അറിയിപ്പുകള്‍
-
പൊതു സ്ഥലങ്ങളിൽ ബാനറുകൾ, ഫ്ലെക്സുകൾ, കൊടികൾ, പോസ്റ്ററുകൾ എന്നിവ അനുമതിയില്ലാതെ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നിയമലംഘനം നടത്തിയാൽ ₹5000 വരെ പിഴ ചുമത്തുകയും FIR രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. വായിക്കുക... -
സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റേണ്ടതാണ്. വായിക്കുക...
വാര്‍ത്തകള്‍
സേവനങ്ങളും സാക്ഷ്യപത്രങ്ങളും
മറ്റുള്ള സര്‍ക്കാര്‍ സേവനങ്ങള്‍
ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മലം പുതുയുഗം ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ നഗരസഭയ്ക്കായി എല്ലാവരും കൈകോർക്കുക!











