ശ്രീകണ്ഠപുരം നഗരസഭയിൽ ഓപ്പറേഷൻ തൂഫാൻ 2.0 ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി കൊല്ലമന തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൂഫാൻ ബോധവത്കരണ ക്ലാസും ബാഡ്ജ് വിതരണവും ശ്രീകണ്ഠപുരം സി ഐ .ബിനോയ് നിർവഹിച്ചു.
ശ്രീകണ്ഠാപുരം
skpm.gov@gmail.com
04602-230261
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 29-Oct-2026 10:47:54
ശ്രീകണ്ഠാപുരം നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്