Operation Toofan 2.0

ശ്രീകണ്ഠപുരം നഗരസഭയിൽ ഓപ്പറേഷൻ തൂഫാൻ 2.0 ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി  കൊല്ലമന തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൂഫാൻ ബോധവത്കരണ ക്ലാസും ബാഡ്ജ് വിതരണവും ശ്രീകണ്ഠപുരം സി  ഐ .ബിനോയ് നിർവഹിച്ചു.